chromium/components/permissions/android/translations/permissions_android_strings_ml.xtb

<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1569387923882100876">കണക്റ്റ് ചെയ്‌തിരിക്കുന്ന ഉപകരണം</translation>
<translation id="1612196535745283361">ഉപകരണങ്ങൾ സ്‌കാൻ ചെയ്യാൻ Chrome-ന് ലൊക്കേഷൻ ആക്‌സസ് ആവശ്യമാണ്. ഈ ഉപകരണത്തിന്റെ <ph name="BEGIN_LINK" />ലൊക്കേഷൻ ആക്‌സസ് ഓഫാണ്<ph name="END_LINK" />.</translation>
<translation id="1769234867324334094">ഈ സൈറ്റിനായി, <ph name="APP_NAME" /> എന്നതിന് നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്.</translation>
<translation id="1993768208584545658"><ph name="SITE" /> ജോടിയാക്കാൻ താൽപ്പര്യപ്പെടുന്നു</translation>
<translation id="2077832278056815832">മറ്റ് ആപ്പുകളിൽ നിന്നുള്ള എല്ലാ ബബിളുകളോ ഓവർലേകളോ അടയ്‌ക്കുക. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="230115972905494466">അനുയോജ്യമായ ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ല</translation>
<translation id="2359808026110333948">തുടരുക</translation>
<translation id="2987449669841041897">ഈ സൈറ്റിന് നിങ്ങളുടെ അനുമതി ചോദിക്കാനാകുന്നില്ല</translation>
<translation id="3036750288708366620"><ph name="BEGIN_LINK" />സഹായം തേടുക<ph name="END_LINK" /></translation>
<translation id="3773755127849930740">ജോടിയാക്കാൻ, <ph name="BEGIN_LINK" />Bluetooth ഓണാക്കുക<ph name="END_LINK" /></translation>
<translation id="3878792656892132392">നിങ്ങളുടെ കൈകൾ ട്രാക്ക് ചെയ്യാൻ <ph name="APP_NAME" /> എന്നതിന് അനുമതി ആവശ്യമാണ്.</translation>
<translation id="4915549754973153784"><ph name="BEGIN_LINK" />ഉപകരണങ്ങൾ<ph name="END_LINK" /> സ്‌കാൻ ചെയ്യുമ്പോൾ സഹായം തേടുക…</translation>
<translation id="4925793601605263825">ഈ സൈറ്റിനായി, <ph name="APP_NAME" /> എന്നതിന് നിങ്ങളുടെ മൈക്രോഫോൺ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്.</translation>
<translation id="5230560987958996918"><ph name="SITE" /> എന്നതിന് സമീപമുള്ള Bluetooth ഉപകരണങ്ങൾ സ്‌കാൻ ചെയ്യണമെന്നുണ്ട്. ഇനിപ്പറയുന്ന ഉപകരണങ്ങൾ കണ്ടെത്തി:</translation>
<translation id="5527082711130173040">ഉപകരണങ്ങൾ സ്‌കാൻ ചെയ്യാൻ Chrome-ന് ലൊക്കേഷൻ ആക്‌സസ് ആവശ്യമാണ്. <ph name="BEGIN_LINK1" />അനുമതികൾ അപ്‌ഡേറ്റ് ചെയ്യുക<ph name="END_LINK1" />. ഈ ഉപകരണത്തിന്റെ <ph name="BEGIN_LINK2" />ലൊക്കേഷൻ ആക്‌സസും ഓഫാക്കിയിരിക്കുകയാണ്<ph name="END_LINK2" />.</translation>
<translation id="5817918615728894473">ജോടിയാക്കുക</translation>
<translation id="5858741533101922242">Chrome-ന് Bluetooth അഡാപ്‌റ്റർ ഓണാക്കാനാവുന്നില്ല</translation>
<translation id="5860491529813859533">ഓൺ ചെയ്യുക</translation>
<translation id="6049776452963514597">ഈ സൈറ്റിനായി, <ph name="APP_NAME" /> എന്നതിന് നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്.</translation>
<translation id="6092062101542170135">തുടരാൻ, Android ക്രമീകരണത്തിൽ NFC ഓണാക്കുക</translation>
<translation id="6656545060687952787">ഉപകരണങ്ങൾ സ്‌കാൻ ചെയ്യുന്നതിന് Chrome-ന് ലൊക്കേഷൻ ആക്‌സസ് ആവശ്യമാണ്. <ph name="BEGIN_LINK" />അനുമതികൾ അപ്‌ഡേറ്റ് ചെയ്യുക<ph name="END_LINK" /></translation>
<translation id="7146360184282545445">നിങ്ങളുടെ ചുറ്റുപാടിന്റെ 3D മാപ്പ് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ക്യാമറ ആക്സസ് ചെയ്യാൻ <ph name="APP_NAME" /> എന്നതിന് അനുമതി ആവശ്യമാണ്.</translation>
<translation id="7624880197989616768"><ph name="BEGIN_LINK1" />സഹായം തേടുക<ph name="END_LINK1" /> അല്ലെങ്കിൽ <ph name="BEGIN_LINK2" />വീണ്ടും സ്‌കാൻ ചെയ്യുക<ph name="END_LINK2" /></translation>
<translation id="781351614677332494"><ph name="APP_NAME" /> എന്നതിന് ഈ സൈറ്റുമായി ലൊക്കേഷൻ പങ്കിടുന്നതിന് നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആക്‌സസ് ആവശ്യമാണ്.</translation>
<translation id="7884346424584885269">സമീപമുള്ള ഉപകരണങ്ങൾ സ്‌കാൻ ചെയ്യാൻ Chrome-ന് അനുമതി ആവശ്യമാണ്. <ph name="BEGIN_LINK" />അനുമതികൾ അപ്‌ഡേറ്റ് ചെയ്യുക<ph name="END_LINK" />.</translation>
<translation id="8368027906805972958">പരിചിതമല്ലാത്തതോ പിന്തുണയ്‌ക്കാത്തതോ ആയ ഉപകരണം (<ph name="DEVICE_ID" />)</translation>
<translation id="8687353297350450808">{N_BARS,plural, =1{സിഗ്‌നൽ സ്‌ട്രെംഗ്‌ത്ത് ലെവൽ # ബാർ}other{സിഗ്‌നൽ സ്‌ട്രെംഗ്‌ത്ത് ലെവൽ # ബാറുകൾ}}</translation>
<translation id="9133703968756164531"><ph name="ITEM_NAME" /> (<ph name="ITEM_ID" />)</translation>
</translationbundle>