chromium/components/strings/components_google_chrome_strings_ml.xtb

<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1016765312371154165">Chrome ശരിയായി ഷട്ട്‌ഡൗൺ ചെയ്‌തിട്ടില്ല.</translation>
<translation id="130631256467250065">നിങ്ങൾ അടുത്ത തവണ ഉപകരണം റീസ്റ്റാർട്ട് ചെയ്യുമ്പോൾ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.</translation>
<translation id="1516530951338665275">ജോടിയാക്കൽ തുടരാൻ Google Chrome-ന് Bluetooth ആക്സസ് 
 ആവശ്യമാണ്. <ph name="IDS_BLUETOOTH_DEVICE_CHOOSER_AUTHORIZE_BLUETOOTH_LINK" /></translation>
<translation id="1635457557763038537">അടുത്ത തവണ Chrome വീണ്ടും ആരംഭിക്കുമ്പോൾ നിങ്ങളുടെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.</translation>
<translation id="2399868464369312507">പേയ്‌മെന്റ് രീതികൾ എഡിറ്റ് ചെയ്യാൻ Google Chrome ശ്രമിക്കുന്നു.</translation>
<translation id="2447485272386224171"><ph name="BEGIN_LINK_CHROMIUM" />Chromium<ph name="END_LINK_CHROMIUM" /> ഓപ്പണ്‍ സോഴ്സ് പ്രോജക്‌ടും മറ്റ് <ph name="BEGIN_LINK_OSS" />ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറും<ph name="END_LINK_OSS" /> ഉപയോഗിച്ചാണ് Chrome സാധ്യമാക്കിയത്.</translation>
<translation id="2588322182880276190">Chrome ലോഗോ</translation>
<translation id="3444832043240812445">നിങ്ങള്‍ <ph name="BEGIN_LINK" />ക്രാഷ് റിപ്പോര്‍ട്ടിംഗ് പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ<ph name="END_LINK" /> നിങ്ങളുടെ സമീപകാല ക്രാഷുകളിലെ വിവരങ്ങള്‍ മാത്രം ഈ പേജ് കാണിക്കുന്നു.</translation>
<translation id="3875312571075912821">നിങ്ങളുടെ ഫയർവാളിലെയോ ആന്റിവൈറസ് ക്രമീകരണത്തിലെയോ നെറ്റ്‌വർക്ക് ആക്‌സസ്
          ചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="5005121315113832363">Chrome ഈ പേജ് ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="6011049234605203654">Chrome മെനുവിലേക്ക്
          പോകുക &gt;
          <ph name="SETTINGS_TITLE" />
          &gt;
          <ph name="ADVANCED_TITLE" />
          &gt;
          <ph name="PROXIES_TITLE" />
          ഒപ്പം നിങ്ങളുടെ കോൺഫിഗറേഷൻ "പ്രോക്‌സി അല്ല" അല്ലെങ്കിൽ "നേരിട്ട്" എന്നതിലേക്ക് സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.</translation>
<translation id="6341737370356890233">ഇനിപ്പറയുന്നതിലേക്ക് പോകുക
          Chrome മെനു &gt;
          <ph name="SETTINGS_TITLE" />
          &gt;
          <ph name="ADVANCED_TITLE" /> എന്നതിലേക്ക് പോയി
          "<ph name="NO_PREFETCH_DESCRIPTION" />" തിരഞ്ഞെടുത്തത് മാറ്റുക.          
   ഇത് പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ, മെച്ചപ്പെട്ട പ്രകടനത്തിനായി ഈ ഓപ്‌ഷൻ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ഞങ്ങൾ ശുപാർശ ചെയ്യുന്നു.</translation>
<translation id="6855094794438142393">Chrome മെനു
          എന്നതിലേക്ക് പോകുക &gt;
          <ph name="SETTINGS_TITLE" />
          &gt;
          <ph name="ADVANCED_TITLE" />
          &gt;
          <ph name="PROXIES_TITLE" />
          &gt;
          LAN ക്രമീകരണങ്ങൾ എന്നതിലേക്ക് പോകുക
          "നിങ്ങളുടെ LAN-നായി ഒരു പ്രോക്‌സി സെർവർ ഉപയോഗിക്കുക" തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="7230956101631259640">സുരക്ഷിതമായ ഒരു Chrome പേജാണ് നിങ്ങൾ കാണുന്നത്</translation>
<translation id="8187289872471304532">ആപ്പുകൾ &gt; സിസ്റ്റം മുൻഗണനകൾ &gt; നെറ്റ്‌വർക്ക് &gt; വിപുലമായ &gt; പ്രോ‌ക്‌സികൾ
          എന്നതിൽ പോയി തിരഞ്ഞെടുത്ത പ്രോക്‌സികളുടെ തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="8232971017369963250">Chrome സാധ്യമാക്കിയത് <ph name="BEGIN_LINK_CHROMIUM" />Chromium<ph name="END_LINK_CHROMIUM" /> ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് ഉപയോഗിച്ചാണ്.</translation>
<translation id="8279509328145658601">Chrome സാധ്യമാക്കിയത് മറ്റ് <ph name="BEGIN_LINK_OSS" />ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകൾ<ph name="END_LINK_OSS" /> കൂടി ഉപയോഗിച്ചാണ്.</translation>
<translation id="8544217240017914508">പേയ്‌മെന്റ് രീതികൾ പൂരിപ്പിക്കുന്നതിനുള്ള ക്രമീകരണം പരിഷ്‌കരിക്കാൻ ശ്രമിക്കുകയാണ് Google Chrome.</translation>
</translationbundle>