<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="2252052615723281030">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം സ്വകാര്യമായി സൂക്ഷിക്കാൻ ഈ ക്രമീകരണം സഹായിക്കുന്നു. ഒരു സൈറ്റ് നിങ്ങളെ ട്രാക്ക് ചെയ്യുന്നതായി Chrome സംശയിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ട്രാഫിക്കിൽ ചിലത് സ്വകാര്യതാ സെർവറുകൾ വഴി അയച്ചേക്കാം.</translation>
<translation id="33479675708419823">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം സ്വകാര്യമായി സൂക്ഷിക്കാൻ ഈ ക്രമീകരണം സഹായിക്കുന്നു. ഒരു സൈറ്റ് നിങ്ങളെ ട്രാക്ക് ചെയ്യുന്നതായി Chrome സംശയിക്കുകയാണെങ്കിൽ, നിങ്ങളുടെ ചില ട്രാഫിക്കുകൾ സ്വകാര്യതാ സെർവറുകൾ വഴി അയച്ചേക്കാം. <ph name="LINK_BEGIN" />IP പ്രൊട്ടക്ഷൻ എങ്ങനെ പ്രവർത്തിക്കുന്നു<ph name="LINK_END" /> എന്നതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="3529311220178827364">നിങ്ങളുടെ IP വിലാസം മറയ്ക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="4301151630239508244">പരസ്യങ്ങൾ വ്യക്തിപരമാക്കാൻ സൈറ്റിന് ഉപയോഗിക്കാനാകുന്ന നിരവധി കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ് പരസ്യത്തിന്റെ വിഷയം. പരസ്യത്തിന്റെ വിഷയങ്ങൾ ഇല്ലെങ്കിൽ പോലും, സൈറ്റുകൾക്ക് തുടർന്നും നിങ്ങളെ പരസ്യങ്ങൾ കാണിക്കാനാകും, എന്നാൽ അവ അത്ര വ്യക്തിപരമാക്കിയത് ആയേക്കില്ല. <ph name="BEGIN_LINK_1" />നിങ്ങളുടെ പരസ്യവുമായി ബന്ധപ്പെട്ട സ്വകാര്യത മാനേജ് ചെയ്യുന്നതിനെ<ph name="END_LINK_1" /> കുറിച്ച് കൂടുതലറിയുക.</translation>
<translation id="4598427486995631491">നിങ്ങളുടെ IP വിലാസം മറയ്‌ക്കുക</translation>
<translation id="6371812158043974664">നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ, നിങ്ങളുടെ IP വിലാസം സ്വകാര്യമായി സൂക്ഷിക്കാൻ ഈ ക്രമീകരണം സഹായിക്കുന്നു. ഒരു സൈറ്റ് നിങ്ങളെ ട്രാക്ക് ചെയ്യുന്നതായി Chromium സംശയിക്കുകയാണെങ്കിൽ, നിങ്ങളുടെ ചില ട്രാഫിക്കുകൾ സ്വകാര്യതാ സെർവറുകൾ വഴി അയച്ചേക്കാം. <ph name="LINK_BEGIN" />IP പ്രൊട്ടക്ഷൻ എങ്ങനെ പ്രവർത്തിക്കുന്നു<ph name="LINK_END" /> എന്നതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="7040031291654706261"><ph name="BEGIN_LINK" />IP പ്രൊട്ടക്ഷൻ എങ്ങനെ പ്രവർത്തിക്കുന്നു<ph name="END_LINK" /> എന്ന് അറിയുക</translation>
</translationbundle>