<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1363028406613469049">ട്രാക്കുചെയ്യുക</translation>
<translation id="1546129703935983118">നിങ്ങളുടെ Chrome മെനു ഇഷ്‌ടാനുസൃതമാക്കുന്നതിലൂടെ Chrome, നിങ്ങൾ ബ്രൗസ് ചെയ്യുന്ന രീതിക്ക് അനുയോജ്യമാക്കി മാറ്റുക.</translation>
<translation id="1554523534964039554">നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി പാസ്‌വേഡുകൾ പങ്കിടുക</translation>
<translation id="2319645462410562206">സൈറ്റുകളിൽ നിങ്ങൾ നൽകുന്ന ട്രാക്കിംഗ് നമ്പറുകൾ കണ്ടെത്താനും പുതിയ ടാബ് പേജിൽ പാക്കേജ് അപ്‌ഡേറ്റുകൾ കാണിക്കാനും Chrome-ന് കഴിയും.</translation>
<translation id="2551790923936684824">ഈ പാക്കേജ് ട്രാക്ക് ചെയ്യണോ?</translation>
<translation id="3067067035910355531">ഒരു പാസ്‌വേഡ് തിരഞ്ഞെടുത്ത് "പങ്കിടുക" ഐക്കൺ ടാപ്പ് ചെയ്യുക</translation>
<translation id="3770157741494890119">നിങ്ങളുടെ പാക്കേജുകൾ ട്രാക്ക് ചെയ്യാൻ Chrome-നെ അനുവദിക്കുക.</translation>
<translation id="4047337302138771011">നിങ്ങളുടെ പാസ്‌വേഡുകൾ പങ്കിടുക</translation>
<translation id="4093156958486416052">നിങ്ങളുടെ ഷിപ്പ്മെന്റ്</translation>
<translation id="4874629658972056851">നിങ്ങളുടെ Chrome മെനു തുറക്കുക</translation>
<translation id="4989753829760610266">നിങ്ങൾ കാണാൻ താൽപ്പര്യമില്ലാത്ത ഇനങ്ങൾ മറയ്ക്കുക.</translation>
<translation id="5475069061743940393">പാക്കേജ് ട്രാക്ക് ചെയ്യൽ</translation>
<translation id="5777468213129569553">Chrome തുറക്കുക</translation>
<translation id="5985054498852397330">നിങ്ങളുടെ മെനു ഇഷ്ടാനുസൃതമാക്കുക</translation>
<translation id="6147071803535394951">നിങ്ങളുടെ പുതിയ ടാബ് പേജിലെ കാർഡുകളിൽ പാക്കേജ് അപ്‌ഡേറ്റുകൾ കാണുക.</translation>
<translation id="6527303717912515753">പങ്കിടുക</translation>
<translation id="6780178366025947966">"Password Manager-ലേക്ക്" പോകുക</translation>
<translation id="7108338896283013870">മറയ്ക്കുക</translation>
<translation id="7180865173735832675">ഇച്ഛാനുസൃതമാക്കുക</translation>
<translation id="8094734579697217987">Google Password Manager-ലെ നിങ്ങളുടെ കുടുംബ ഗ്രൂപ്പുമായി ഒരു പാസ്‌വേഡിന്റെ പകർപ്പ് എളുപ്പത്തിലും സുരക്ഷിതമായും പങ്കിടുക.</translation>
<translation id="8105002292464261990">'മെനു ഇഷ്ടാനുസൃതമാക്കുക' ടാപ്പ് ചെയ്യുക</translation>
<translation id="8348530355586151720">'മൂന്ന് കുത്ത്' മെനുവിൽ ടാപ്പ് ചെയ്യുക</translation>
<translation id="8856329583773053724">പങ്കിടേണ്ട കുടുംബാംഗങ്ങളെ തിരഞ്ഞെടുക്കുക</translation>
<translation id="9085041112720733880">ഒരു തപാൽ അല്ലെങ്കിൽ ഷോപ്പിംഗ് വെബ്സൈറ്റിൽ നിങ്ങളുടെ ട്രാക്കിംഗ് നമ്പർ നൽകുക.</translation>
<translation id="9093047661118118915">പ്രതീക്ഷിക്കുന്ന ഡെലിവറി തീയതി</translation>
<translation id="9181396888106868838">ഏതെങ്കിലും മെനു ഇനത്തിൽ ദീർഘനേരം അമർത്തുക</translation>
</translationbundle>