chromium/chrome/browser/password_check/android/internal/java/strings/translations/android_password_check_strings_ml.xtb

<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1355944513479998918">എല്ലാ പാസ്‌വേഡുകളും Chrome-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുകയോ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുകയോ<ph name="END_LINK" /> ചെയ്യുക.</translation>
<translation id="1513858653616922153">പാസ്‌വേഡ് ഇല്ലാതാക്കുക</translation>
<translation id="1547725796794473036">{COMPROMISED_PASSWORDS,plural, =1{അപഹരിക്കപ്പെട്ട # പാസ്‌വേഡ്}other{അപഹരിക്കപ്പെട്ട # പാസ്‌വേഡുകൾ}}</translation>
<translation id="1599766761352751884">പാസ്‌വേഡുകൾ പരിശോധിക്കുന്നു (<ph name="TOTAL_PASSWORDS" /> എണ്ണത്തിൽ <ph name="ANALYSED_PASSWORDS" /> എണ്ണം)…</translation>
<translation id="1713125606790339209">ചുവടെയുള്ള അക്കൗണ്ടുകൾ ഒരു മൂന്നാം കക്ഷി ഡാറ്റാ ലംഘനത്തിൽ വെളിപ്പെടുത്തിയതോ വഞ്ചനാപരമായ സൈറ്റിൽ നൽകിയതോ ആയ പാസ്‌വേഡുകൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അക്കൗണ്ടുകൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഈ പാസ്‌വേഡുകൾ ഉടൻ മാറ്റുക.</translation>
<translation id="2224120951664717045">അപഹരിക്കപ്പെട്ട പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ Chrome നിങ്ങളെ അറിയിക്കും.</translation>
<translation id="2670599755795384625">പാസ്‌വേഡ് പരിശോധന റീസ്റ്റാർട്ട് ചെയ്യുക</translation>
<translation id="2775140325783767197">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="3235063766008841141">വഞ്ചനാപരമായ സൈറ്റിൽ നൽകിയ ക്രെഡൻഷ്യലുകൾ ഡാറ്റാ ലംഘനത്തിൽ കണ്ടെത്തിയിരിക്കുന്നു</translation>
<translation id="3533694711092285624">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണങ്കിൽ, Chrome-ന് അവ പരിശോധിക്കാനാവും.</translation>
<translation id="3568945271227339929">അപഹരിക്കപ്പെട്ട പാസ്‌വേഡുകൾ ഒന്നുമില്ല</translation>
<translation id="3918034518766455210">പാസ്‌വേഡുകൾ പരിശോധിച്ചത് · <ph name="TIME_SINCE_LAST_CHECK" /></translation>
<translation id="543338862236136125">പാസ്‌വേഡ് എഡിറ്റ് ചെയ്യുക</translation>
<translation id="5539342724706569402">വഞ്ചനാപരമായ സൈറ്റിൽ പ്രവേശിച്ചു</translation>
<translation id="5840081916976222104">ആപ്പിൽ പാസ്‌വേഡ് മാറ്റുക</translation>
<translation id="6342069812937806050">ഇപ്പോള്‍‌</translation>
<translation id="7253951228444156601">പാസ്‌വേഡുകൾ പരിശോധിക്കുന്നു…</translation>
<translation id="7658239707568436148">റദ്ദാക്കൂ</translation>
<translation id="7693089333295158718">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാകുന്നില്ല. വീണ്ടും ശ്രമിക്കുക.</translation>
<translation id="7744192722284567281">ഡാറ്റാ ലംഘനത്തിൽ കണ്ടെത്തി</translation>
<translation id="808894953321890993">പാസ്‌വേഡ് മാറ്റുക</translation>
<translation id="8399282673057829204">പാസ്‌വേഡ് കാണുക</translation>
<translation id="8603820497269504141">നിങ്ങളുടെ Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവും.</translation>
<translation id="8798925345090498040">എല്ലാ പാസ്‌വേഡുകളും Chrome-ന് പരിശോധിക്കാനായില്ല. നാളെ വീണ്ടും ശ്രമിക്കുക.</translation>
</translationbundle>