<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1156061499538526818">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റിയിരിക്കുന്നു. Windows അക്കൗണ്ടുമായി ഔദ്യോഗിക അക്കൗണ്ട് സമന്വയിപ്പിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="1383286653814676580">Google ക്രെഡൻഷ്യൽ പ്രൊവൈഡർ സൈൻ ഇൻ പേജ് റൺ ചെയ്യാൻ ഉപയോഗിച്ചു.</translation>
<translation id="2048923169632968961">നിങ്ങളുടെ Windows പ്രൊഫൈലുമായി ഔദ്യോഗിക അക്കൗണ്ടിന്റെ പാസ്‌വേഡ് സമന്വയിപ്പിക്കുമ്പോൾ ഒരു പ്രശ്‌നമുണ്ടായി. നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="2515346402363002066">നിങ്ങളുടെ സെഷൻ കാലഹരണപ്പെട്ടു. നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="2549902055700841962">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനാവുന്നില്ല. നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="2566603360883977759">സൈൻ ഇൻ ചെയ്യാൻ ഈ ഇമെയിൽ അനുവദനീയമല്ല. ഔദ്യോഗികാവശ്യത്തിനോ സ്കൂളിനോ ഉപയോഗിക്കുന്ന അക്കൗണ്ട് മുഖേന വീണ്ടും ശ്രമിക്കുക. എന്നിട്ടും സൈൻ ഇൻ ചെയ്യാനാകുന്നില്ലെങ്കിൽ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="2844349213149998955">വ്യക്തിഗത അക്കൗണ്ട് ഉപയോഗിച്ച് ഈ ഉപകരണത്തിലേക്ക് സൈൻ ഇൻ ചെയ്യുന്നത് അനുവദനീയമല്ല. ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="3217145568844727893">നിലവിലെ Windows പാസ്‌വേഡ് നൽകാതെ തുടരുകയാണെങ്കിൽ, ഈ ഉപകരണത്തിലെ ഡാറ്റ ശാശ്വതമായി നഷ്‌ടപ്പെട്ടേക്കാം.</translation>
<translation id="3306357053520292004">ഈ അക്കൗണ്ട് ഉപയോഗിച്ച് ഈ കമ്പ്യൂട്ടറിൽ ഒരു ഉപയോക്താവിനെ മുമ്പേ ചേർത്തിട്ടുണ്ട്. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് സൈൻ ചെയ്യുക.</translation>
<translation id="3355053591933237049">നിങ്ങളുടെ ഉപകരണം ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ശ്രമിക്കുക</translation>
<translation id="3926852373333893095">Gsuite എന്റർപ്രൈസ് ഉപയോക്താക്കൾക്ക് മാത്രമേ ലോഗിൻ ചെയ്യാൻ അനുമതിയുള്ളൂ.</translation>
<translation id="399130515869721714">ഈ ഉപകരണത്തിലെ Chrome ഇൻസ്‌റ്റലേഷനിൽ ഒരു പ്രശ്നമുള്ളതിനാൽ Google സൈൻ ഇൻ സ്‌ക്രീൻ തുറക്കാനാവുന്നില്ല. നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="4057329986137569701">ഒരു ആന്തരിക പിശക് സംഭവിച്ചു.</translation>
<translation id="4267670563222825190">നിങ്ങളുടെ അക്കൗണ്ടിന് ഡൊമെയ്‌ൻ ഉപയോക്താവിനെയൊന്നും കണ്ടെത്താനായില്ല. നിങ്ങളുടെ അഡ്‌മിനുമായി ബന്ധപ്പെടുക.</translation>
<translation id="4744575902940448763">നിങ്ങളുടെ ഉപകരണത്തിലെ പാസ്‌വേഡ് അപ്‌ഡേറ്റുകൾ നിങ്ങളുടെ ഓർഗനൈസേഷൻ നിയന്ത്രിച്ചിരിക്കുന്നതിനാൽ ഔദ്യോഗിക അക്കൗണ്ടിന്റെ പാസ്‌വേഡ് നിങ്ങളുടെ Windows പ്രൊഫൈലുമായി സമന്വയിപ്പിക്കാനായില്ല. സഹായത്തിനായി നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="5186761973554910131">പാസ്‌വേഡ് മാറ്റാൻ ശ്രമിച്ചപ്പോൾ നൽകിയ കമ്പ്യൂട്ടറിന്റെ പേര് അസാധുവാണ്. നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="5265714013989877288">നിങ്ങളുടെ Windows പാസ്‌വേഡ് മാറ്റുന്നതിനിടയിൽ ഒരു പിശകുണ്ടായതിനാൽ തുടരാനാവില്ല. നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="5581861273642234526">ഈ ഉപകരണവുമായി മറ്റൊരു ഔദ്യോഗിക അക്കൗണ്ട് മുമ്പേ തന്നെ ബന്ധപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ Windows അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="6033715878377252112">Windows സഹായിയ്ക്കുള്ള Google ക്രെഡൻഷ്യൽ ദാതാവ്</translation>
<translation id="6149399665202317746">Windows-നായുള്ള Google ക്രെഡൻഷ്യൽ ദാതാവ്</translation>
<translation id="6243062314475217481">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിന്റെ പാസ്‌വേഡ് Windows-ന്റെ സങ്കീർണ്ണതാ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നില്ല. സഹായത്തിനായി നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="6463752215771576050">എൻ്റർപ്രൈസ് മാനേജ്മെൻ്റിനായി ഈ കമ്പ്യൂട്ടർ എൻറോൾ ചെയ്യാനായില്ല. മറ്റൊരു ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="6582876473835446261">Windows പാസ്‌വേഡ് തെറ്റാണ്. വീണ്ടും ശ്രമിക്കുക.</translation>
<translation id="6657585470893396449">പാസ്‌വേഡ്</translation>
<translation id="6976261330898712570">നിങ്ങളുടെ ഓർഗനൈസേഷന്റെ ഉപകരണ മാനേജ്‌മെന്റിലേക്ക് ഈ ഉപകരണം ഇതുവരെ എൻറോൾ ചെയ്തിട്ടില്ല. നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.</translation>
<translation id="7209941495304122410">Windows പാസ്‌വേഡ് നൽകുക</translation>
<translation id="74122330823428762">ഈ ഉപകരണം ലോക്ക് ചെയ്ത ഉപയോക്താവിന് മാത്രമേ സൈൻ ഇൻ ചെയ്യാനാകൂ</translation>
<translation id="7536769223115622137">ഔദ്യോഗിക അക്കൗണ്ട് ചേർക്കുക</translation>
<translation id="7884688232028658212">നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക</translation>
<translation id="8109730953933509335">പാസ്‌വേഡ് മാറ്റാൻ ശ്രമിച്ചത് അസാധുവായ ഉപയോക്തൃ നാമത്തിലാണ്. നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="8448455363630347124">നിരവധി തെറ്റായ പാസ്‌വേഡുകൾ നൽകി ശ്രമിച്ചതിനാൽ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. അക്കൗണ്ട് പ്രവർത്തനക്ഷമമാക്കാൻ നിങ്ങളുടെ അഡ്മിനെ ബന്ധപ്പെടുക.</translation>
<translation id="8453641970025433267">ഈ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അഡ്‌മിൻ നിങ്ങളെ അനുവദിക്കുന്നില്ല. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് ശ്രമിക്കുക.</translation>
<translation id="8639729688781680518">Windows പാസ്‌വേഡ് മറന്നുപോയി</translation>
<translation id="866458870819756755">ഒരു ഉപയോക്താവിനെ സൃഷ്‌ടിക്കാനായില്ല.</translation>
<translation id="9055998212250844221">Windows-നായി Google ക്രെഡൻഷ്യൽ ദാതാവ് സൃഷ്‌ടിച്ച ഉപയോക്തൃ അക്കൗണ്ട്</translation>
</translationbundle>